x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​ടി​ക്കോ​ട് മാ​പ്പി​ള​സ്കൂ​ൾ ഭാ​ഗ​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി

വെബ് ഡെസ്ക്
Published: July 13, 2026 03:36 AM IST | Updated: July 13, 2026 03:36 AM IST

ദേ​ശീ​യ​പാ​ത​യി​ൽ മാ​പ്പി​ള സ്കൂ​ളി​നു​സ​മീ​പം മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്നു.

ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത ക​ല്ലി​ക്കോ​ട് മാ​പ്പി​ള സ്കൂ​ൾ ജം​ഗ്ഷ​നി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ല​ത ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും മ​രം മു​റി​ച്ചു​നി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​യും ചെ​യ്തു.

റോ​ഡ​രി​കി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ന്നി​രു​ന്ന മ​ര​ത്തെ​ക്കു​റി​ച്ച് ദീ​പി​ക ക​ഴി​ഞ്ഞ​ദി​വ​സം വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​രം മു​റി​ച്ചു നീ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യ​ത്.

Tags : Trees Nattuvishesham District News

Recent News

Corehub Up