x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: November 6, 2026 02:38 AM IST | Updated: November 6, 2026 02:38 AM IST

വി​ദ്യാ​ർ​ഥി​ക​ളെസി​സ്റ്റ​ർ മേ​രി​ക്കു​ട്ടി ജോ​സ​ഫ് അ​നു​മോ​ദി​ക്കു​ന്നു.

ചെ​റു​പു​ഴ: കു​ണ്ടു​ത​ടം എ​യ്ഞ്ച​ൽ​സ് ഹോം ​സ്പെ​ഷ്യ​ൽ സ്കൂ​ളി​ൽ ജി​ല്ലാ സ്പെ​ഷ്യ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ മേ​രി​ക്കു​ട്ടി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ഷ​ണ​റീ​സ് ഓ​ഫ് മേ​രി മീ​ഡി​യാ​ട്രി​ക്സ് വൈ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ മേ​ഴ്‌​സി ഗ്ര​ഗ​റി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​സ്റ്റ​ർ മേ​ഴ്‌​സി ഗ്ര​ഗ​റി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജാ​സ്മി​ൻ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡന്‍റ് സ​ണ്ണി മ​റ്റ​ത്തി​നാ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.എ​ബി​ൻ മൈ​ക്കി​ൾ പാ​ലാ​വ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ന്നു. സ്കൂ​ളി​ലെ അ​ധ്യാ​പി​ക സ്മി​ത, ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ക്ലാ​സ് ന​യി​ച്ച എ​ബി​ൻ മൈ​ക്കി​ൾ പാ​ലാ​വ​യ​ൽ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ സാ​നി​യ​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു.

Tags :

Recent News

Corehub Up