x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സ്‌ ക​ട​പ്ര മ​ണ്ഡ​ലം ഓ​ഫിസ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 12, 2026 12:17 AM IST | Updated: September 12, 2026 12:17 AM IST

കോ​ൺ​ഗ്ര​സ്‌ ക​ട​പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെയ്യു​ന്നു.

തി​രു​വ​ല്ല: കോ​ൺ​ഗ്ര​സ്‌ ക​ട​പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫിസ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​തോ​മ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ഷൈ​ലാ​ജ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഈ​പ്പ​ൻ കു​ര്യ​ൻ, കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​നു ഈ​പ്പൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​വി​ൻ പു​ളി​മ്പ​ള്ളി​ൽ, യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​മ്പോ​റ്റി ചി​റ​യി​ൽ, റെജി ഏ​ബ്ര​ഹാം, ജോ​സ് വി. ​ചെ​റി, രാ​ജേ​ഷ് തോ​മ​സ്, മോഹ​ൻ ചാമ​ക്കാ​ല, മു​കേ​ഷ് മോ​ഹ​ൻ, ഷാ​ജി മാ​ത്യു, ആ​ർ​ദ്ര ആ​ഗ്ന​സ്, ബോ​ബ​ൻ തോ​മ​സ്, കെ. ​പീതാം​ബ​ര​ദാ​സ്, റോ​ജി പി. ​വ​ർ​ഗീ​സ്, കെ.​എ. ജോ​സ്, ടി.​കെ. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Congress Kadapra Mandalam office inaugurated

Recent News

Corehub Up