ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച്.
കാസര്‍ഗോഡ്: മംഗളുരു ജംഗ്ഷന് പാലക്കാട് ഡിവിഷനില്‍ നിന്നു മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധസമരം കെപിസിസി ട്രഷറര്‍ വി.എ.നാരായണന് ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷതവഹിച്ചു. എം.സി.പ്രഭാകരന് ഹക്കീം കുന്നില്‍, എ.ഗോവിന്ദന് നായര്‍, പി.ജി. ദേവ്, സാജിദ് മൗവ്വല്‍, ബി.പി.പ്രദീപ്കുമാര്‍, വി.ആര്.വിദ്യാസാഗര്‍, ഗീത കൃഷ്ണന്, ധന്യ സുരേഷ്, കെ. ബലരാമന് നമ്പ്യാര്‍, സി.വി.ജയിംസ്, മധുസൂദനന് ബാലൂര്‍, കെ.വി.ഭക്തവത്സലന്, എം.രാജീവന് നമ്പ്യാര്‍, ജവാദ് പുത്തൂര്‍, എ.വാസുദേവന്‍, ഉഷ അര്ജുനന് എന്നിവര്‍ സംസാരിച്ചു.
Tags : Nattuvishesham DistrictNews