x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ടാ​ണ​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: July 24, 2026 12:46 AM IST | Updated: July 24, 2026 12:46 AM IST

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ധ​ർ​ണ

മ​റ്റം: ക​ണ്ടാ​ണ​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ക​ണ്ടാ​ണ​ശേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി സി.​സി. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​ജു ത​ര​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി വി. ​വേ​ണു​ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. സ്റ്റാ​ൻ​ലി മു​ഖ്യാ​തി​ഥി​യാ​യി.
റു​ബി ഫ്രാ​ൻ​സി​സ്, ജെ​യ്സ​ൺ ചാ​ക്കോ, എം.​കെ. അ​പ്പു, എ.​എം. മൊ​യ്തീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Local News Nattuvishesham Congress protests

Recent News

Corehub Up