x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​വൈ​എം​എ സ്‌​കോ​ള​ര്‍​ഷി​പ്പ് ഡേ ​ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: July 15, 2026 04:11 AM IST | Updated: July 15, 2026 04:11 AM IST

വിദ്യ ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: സി​വൈ​എം​എ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും വി​ദ്യാ​ഭ്യാ​സ-​ക​ലാ-​കാ​യി​ക മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച​വ​രെ​യും അ​നു​മോ​ദി​ച്ചു. വാ​ര്‍​ഷി​ക സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തു. എ​ല​ത്തൂ​ര്‍ എം​എ​ല്‍​എ വി​ദ്യ ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​യ്‌​സ് വ​യ​ലി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും സ​മ്മാ​ന​ദാ​ന​വും നി​ര്‍​വ​ഹി​ച്ചു. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ജി​യോ ജെ​യ്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ എ. ​എ​ക്‌​സ്. നൈ​ജു, സെ​ക്ര​ട്ട​റി ജോ​സ് ഇ​യ്യാ​ലി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up