ച്ച്എഫ്എല്എസ് സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം : യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ (വൈ എച്ച് എ ഐ)യുടെ കൊല്ലം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പരവൂരില്‍ കാര്‍ഗില്‍ ദിനാചരണവും സ്മൃതി യാത്രയും പുഷ്പചക്ര സമര്‍പ്പണവും പ്രതിജ്ഞയും നടത്തി.
വൈഎച്ച്എഐയുടെ കൊല്ലം ചാപ്റ്റര്‍ ചെയര്മാന് നെടുങ്ങോലം രഘുവിന്റെ അധ്യക്ഷതയില്‍ നടത്തിയ ദേശ സംഗമ സമ്മേളനവും എച്ച്എഫ്എല്എസ് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. റിട്ട.സൈനികരായ എന്‍. പുരുഷോത്തമന് വാഴവിള, കെഎസ്ഇഎല് കൊല്ലം താലൂക്ക് സെക്രട്ടറി കെ. ശരത്ചന്ദ്രന് പിള്ള എന്നിവരെ വൈഎച്ച്എഐ സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി ആദരിച്ചു.
Tags : NattuVishasham DistrictNews