x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ജി. വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം: ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 20, 2026 02:46 AM IST | Updated: August 20, 2026 02:46 AM IST

പ്രതീകാത്മക ചിത്രം

കോ​ത​മം​ഗ​ലം: എം​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് സ്വ​ദേ​ശി മി​ച്ചി മ​ർ​പു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി. കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗ​ങ്ങ​ളാ​യ ഡോ. ​ജോ​ർ​ജ് ഐ​സ​ക് ചെ​യ​ർ​മാ​നും പ്ര​ഫ. എ​സി എം. ​കൊ​റ്റാ​ലി​ൽ, ഡോ. ​ബെ​ന്നി അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യാ​ണു ക​മ്മി​ഷ​ൻ. വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു​ള്ള തെ​ളി​വെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ആ​രോ​പ​ണ വി​ധേ​യ​രെ​യും കേ​ൾ​ക്കും. ക​ണ്ടെ​ത്ത​ലു​ക​ൾ സം​ബ​ന്ധി​ച്ചു വി​ശ​ദ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്‌​ച​യ്ക്ക​കം മാ​നേ​ജ്മെ​ന്‍റി​നു ന​ൽ​കും. ഇ​ന്നു രാ​വി​ലെ 9.15നു ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​നു​ശോ​ച​ന​യോ​ഗം ചേ​രു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Death NattuVishasham DistrictNews

Recent News

Corehub Up