x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കാ​ഞ്ഞ​ങ്ങാ​ട് ഡ​യ​മ​ണ്ട് രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: August 20, 2026 03:23 AM IST | Updated: August 20, 2026 03:23 AM IST

ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കാ​ഞ്ഞ​ങ്ങാ​ട് ഡ​യ​മ​ണ്ട് രൂ​പീ​ക​ര​ണ യോ​ഗം ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ടൈ​റ്റ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കാ​ഞ്ഞ​ങ്ങാ​ട് ഡ​യ​മ​ണ്ട് രൂ​പീ​ക​ര​ണ യോ​ഗം മേ​ലാ​ങ്കോ​ട്ട് ല​യ​ൺ​സ് ഹാ​ളി​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ടൈ​റ്റ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ പി.​എ​സ്. സൂ​ര​ജ്, സെ​ക്ക​ൻ​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വ​ത്സ​ല ഗോ​പി​നാ​ഥ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ശ്രീ​നി​വാ​സ ഷേ​ണാ​യി, ഡി​സ്ട്രി​ക്ട് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി കെ. ​ഗോ​പി, ഡി​സ്ട്രി​ക്ട് കാ​ബി​ന​റ്റ് ട്ര​ഷ​റ​ർ എ​ച്ച്.​വി. ന​വീ​ൻ കു​മാ​ർ, ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി വി. ​വേ​ണു​ഗോ​പാ​ൽ, ഉ​പ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ബി​ജോ​യ്, സി.​കെ. പ്ര​ദീ​പ്, കെ. ​ശ്രീ​നി​വാ​സ പൈ, ​എ​ൻ. അ​നി​ൽ​കു​മാ​ർ, സി. ​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: വി.​എ​ൽ. ആ​ന്റോ - പ്ര​സി​ഡ​ന്‍റ്,
സി. ​പ്ര​ദീ​പ് കു​മാ​ർ, എം. ​കൃ​ഷ്ണ​കു​മാ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​കെ. അ​ബ്ദു​ൽ മു​നീ​ർ - സെ​ക്ര​ട്ട​റി, രോ​ഹി​ത് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജോ​ൺ - ട്ര​ഷ​റ​ർ.

Tags : Nattuvishesham Local News Lions Club Kanhangad

Recent News

Corehub Up