x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ സ​മാ​ശ്വാ​സ വി​ത​ര​ണം

വെബ് ഡെസ്ക്
Published: August 19, 2026 03:14 AM IST | Updated: August 19, 2026 03:14 AM IST

സ​ഹ​ക​ര​ണ അം​ഗ സ​മാ​ശ്വാ​സ വി​ത​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ടി.​ഒ.​മോ​ഹ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

ക​ണ്ണൂ​ർ‌: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നൂ​റു ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ വ​കു​പ്പ് കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ അം​ഗ സ​മാ​ശ്വാ​സ വി​ത​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​ാത​ല ഉ​ദ്ഘാ​ട​ന​വും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ടി.​ഒ.​മോ​ഹ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) പി.​ജെ.​ ജോ​യി​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ഡി​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​വി. ബി​ന്ദു​മോ​ൾ, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ എ.​പി.​ഗം​ഗാ​ധ​ര​ൻ, സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​ രാ​ജീ​വ​ൻ, എം.​കെ.​ പ്ര​ദീ​പ് കു​മാ​ർ, സി.​വി.​ ശ​ശീ​ന്ദ്ര​ൻ, ടി. ​അ​നി​ൽ, നാ​റാ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ര​ജി​ത്ത് നാ​റാ​ത്ത്, അ​സി. ര​ജി​സ്ട്രാ​ർ പി.​ സു​ഭാ​ഷ്, അ​സി. ര​ജി​സ്ട്രാ​ർ(​പ്ലാ​നിം​ഗ്) കെ.​വി. ജ​യേ​ഷ്, പി.​വി.​ ഗ​ണേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Distribution cooperative relief

Recent News

Corehub Up