അങ്കമാലി രാജഗിരി മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം.
അങ്കമാലി: രാജഗിരി മെഡിക്കല്‍ സെന്ററും ജോയ് ആലുക്കാസും സംയുക്തമായി ഡോക്ടേഴ്സ് ദിനമാചരിച്ചു. പിആര്‍ഒ പി.എം. ഇട്ടൂപ്പ് അധ്യക്ഷത വഹിച്ചു.
ഡോ. ചെറിയാന് ജോസഫ്, ജോയ് ആലുക്കാസ് മാനേജര്‍ എല്‍ദോസ്, ഡോ. എലിസബത്ത്, ഡോ.ജോണ്സണ് അക്കര, ഡോ. ആര്യ ജെയിംസ്, ഡോ. ബിന്‍ഷി ലത്തീഫ്, ഡോ.സ്മിതി സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam