x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ​വും സ്‌​നേ​ഹാ​ദ​ര​വും


Published: July 4, 2026 03:45 AM IST | Updated: July 4, 2026 03:45 AM IST

ദേ​ശീ​യ ഡോ​ക്ടേഴ്സ് ദി​ന​ത്തി​ൽ കോ​ട്ടോ​പ്പാ​ടം പാ​ലി​യേ​റ്റീ​വ് ആ​ൻ​ഡ് റി​ലീ​ഫ് ഫൗ​ണ്ടേ​ഷ​ൻ ഡോ.​എ​ൻ. അ​ബ്ബാ​സി​നെ ആ​ദ​രി​ക്കു​ന്നു.

കോ​ട്ടോ​പ്പാ​ടം: സാ​ന്ത്വ​ന​പ​രി​ച​ര​ണ രം​ഗ​ത്ത് കാ​രു​ണ്യ​സ്പ​ർ​ശ​മാ​യി മാ​റി​യ കോ​ട്ടോ​പ്പാ​ടം പാ​ലി​യേ​റ്റീ​വ് ആ​ൻ​ഡ് റി​ലീ​ഫ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലി​യേ​റ്റീ​വ് മേ​ഖ​ല​യി​ൽ ദീ​ർ​ഘ​കാ​ല​മാ​യി മി​ക​വു​റ്റ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന മു​ൻ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​എ​ൻ. അ​ബ്ബാ​സി​നു സ്നേ​ഹാ​ദ​ര​വ് ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് അ​സീ​സ് കോ​ട്ടോ​പ്പാ​ടം അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ക്ക​ര മു​ഹ​മ്മ​ദ​ലി, ടി.​കെ. ഇ​ബ്രാ​ഹിം ഹാ​ജി, പി.​ടി. സി​ദ്ദീ​ഖ്, ഹ​മീ​ദ് കൊ​മ്പ​ത്ത്, ഷം​സു​ദ്ദീ​ൻ നാ​ല​ക​ത്ത്, എ. ​അ​ബ്ദു​ൽ നാ​സ​ർ, ഫൈ​സ​ൽ ക​ല്ല​ടി, സി.​പി. ഇ​ക്ബാ​ൽ, എ​ൻ.​ഒ. സ​ലീം, സ്‌​റ്റാ​ഫ് ന​ഴ്സ് ഷ​മീ​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District news

Recent News

Corehub Up