x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ജീ​ജ ത​ര​ക​ൻ മാ​ള സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ

വെബ് ഡെസ്ക്
Published: September 3, 2026 05:44 AM IST | Updated: September 3, 2026 05:44 AM IST

ഡോ. ജീജ തരകൻ

മാ​ള: സെ​ന്‍റ് തെ​രേ​സാ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി ഡോ. ​ജീ​ജ ത​ര​ക​ൻ ചു​മ​ത​ല​യേ​റ്റു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​ഡോ. വി​ൻ​സ​ന്‍റ് ത​റ​യി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ്, മാ​ള കാ​ർ​മ​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സേ‌​വ​ന​ത്തി​നു ശേ​ഷ​മാ​ണ് ഡോ. ​ജീ​ജ ത​ര​ക​ൻ സെ​ന്‍റ് തെ​രേ​സാ​സി​ൽ ചു​മ​ത​ല​യേ​റ്റ​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up