x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത്‌ പു​തു​വൈ​പ്പി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത്‌ ത​ട​യും: സ​ബ്‌ ക​ള​ക്‌​ട​ർ


Published: June 27, 2026 04:58 AM IST | Updated: June 27, 2026 04:58 AM IST

സൗ​ത്ത് പു​തു​വൈ​പ്പി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ഗ​ര​ത്തി​ൽ നി​ന്നും എ​ത്തി​ച്ച് കു​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യം.

വൈ​പ്പി​ൻ : എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത്‌ 17ാം വാ​ർ​ഡി​ലെ സൗ​ത്ത്‌ പു​തു​വൈ​പ്പി​ൽ ടി​പ്പ​ർ ലോ​റി​ക​ളി​ലും മ​റ്റും ന​ഗ​ര​ത്തി​ൽ നി​ന്നു​ഉ​ള മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​ത് ത​ട​യു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സ​ബ് ക​ള​ക്ട​ർ ഗ്ര​ന്ഥേ​സാ​യ്‌ കൃ​ഷ്‌​ണ അ​റി​യി​ച്ചു.
ഏ​ക​ദേ​ശം എ​ട്ട്‌ ഏ​ക്ക​റോ​ളം വ​രു​ന്ന ചു​തു​പ്പി​ൽ നി​റ​യെ ആ​ശു​പ​ത്രി മാ​ലി​ന്യ​വും പ്ലാ​സ്‌​റ്റി​ക്കും നി​റ​ഞ്ഞു​കി​ട​ക്കു​ന്ന കാ​ഴ്ച സ​ബ് ക​ള​ക്ട​റെ ന​ടു​ക്കി.

മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ പ​ഞ്ചാ​യ​ത്തി​നു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്‌ സ​ബ്‌ ക​ല​ക്‌​ട​ർ നി​ർ​ദേ​ശി​ച്ചു. ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്‌ എ​ടു​ക്കാ​വു​ന്ന എ​ല്ലാ ന​ട​പ​ടി​ളു​മു​ണ്ടാ​കു​മെ​ന്ന്‌ അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ത​ഹ​സി​ൽ​ദാ​ർ എ​ൻ.എ. ​നി​ഷാ​ന്ത്‌ മ​റ്റു റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ​ബ് ക​ള​ക്ട​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up