x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ ക​ട്ടി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: July 19, 2026 11:28 PM IST | Updated: July 19, 2026 11:28 PM IST

പ​വ​ർ ക​ട്ടി​നെ​തി​രേ പൊ​ൻ​കു​ന്നം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്പി​ൽ ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ പ്ര​തി​ഷേ​ധം.

പൊ​ൻ​കു​ന്നം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​പ്ര​ഖ്യാ​പി​ത പ​വ​ർ ക​ട്ട് ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ പൊ​ൻ​കു​ന്നം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ത്തി. പൊ​ൻ​കു​ന്നം, തെ​ക്കേ​ത്തു​ക​വ​ല മേ​ഖ​ല ക​മ്മി​റ്റി​ക​ൾ ചേ​ർ​ന്നാ​യി​രു​ന്നു സ​മ​രം. ഡി​വൈ​എ​ഫ്ഐ വാ​ഴൂ​ർ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​ജി. ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ക്കേ​ത്തു​ക​വ​ല മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഞ്ജ​യ് വി​ഷ്ണു, കെ.​ആ​ർ. അ​ഭി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up