x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ.​കെ. ഗോ​പി​നാ​ഥ​ന്‍ അ​നു​സ്മ​ര​ണം


Published: April 22, 2026 02:12 AM IST | Updated: April 22, 2026 02:12 AM IST

കാ​വ​നാ​ട് വാ​യ​ന​ശാ​ല​യി​ലേ​ക്ക് ഇ.​കെ. ​ഗോ​പി​നാ​ഥ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി കു​ടും​ബാം​ഗ​ങ്ങ​ള്‍ വൈ​റ്റ്‌​ബോ​ര്‍​ഡ്, ഗ്രീ​ന്‍​ബോ​ര്‍​ഡ് തു​ട​ങ്ങി​യ​വ കൈ​മാ​റു​ന്നു.

കൊ​ട​ക​ര: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ഇ.​കെ. ഗോ​പി​നാ​ഥ​ന്‍റെ നാ​ലാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​വ​നാ​ട് പ​ഞ്ച​മി വാ​യ​ന​ശാ​ല​യി​ല്‍ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

അ​ക്ഷ​രം പ​ഠ​ന​ക്ക​ള​രി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ.​കെ. രാ​ജ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ര്‍. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ.​കെ. ഗോ​പി​നാ​ഥ​ന്‍റെ പ​ത്‌​നി കെ.​കെ. സോ​ജ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ​പ​രി​ഷ​ത്ത് ജി​ല്ലാ​ക​മ്മി​റ്റി അം​ഗം എം.​കെ. ബാ​ബു, അ​ക്ഷ​രം പ​ഠ​ന​ക്ക​ള​രി ഫെ​സി​ലി​റ്റേ​റ്റ​ര്‍ പാ​ര്‍​വ​തി കൃ​ഷ്ണ​ന്‍, ച​ട്ടി​ക്കു​ളം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ദേ​വി​ക സം​ഘ​മി​ത്ര, കെ.​എ​സ്.​സു​ജീ​ഷ്,ആ​ദി​ത്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ.​കെ.​ഗോ​പി​നാ​ഥ​ന്റെ ഓ​ര്‍​മ​യ്ക്കാ​യി വാ​യ​ന​ശാ​ല​യി​ലേ​ക്ക് വൈ​റ്റ് ബോ​ര്‍​ഡ്, ഗ്രീ​ന്‍ ബോ​ര്‍​ഡ്, പു​സ്ത​ക​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കു​ടും​ബാം​ഗ​ങ്ങ​ള്‍ സം​ഭാ​വ​ന​ചെ​യ്തു.

Tags : E. K. Gopinathan nattuvishesham local news

Recent News

Corehub Up