x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല: ബ​ത്തേ​രി ന​ഗ​ര​സ​ഭ പ്ര​മേ​യം പാ​സാ​ക്കി

വെബ് ഡെസ്ക്
Published: September 6, 2026 01:13 AM IST | Updated: September 6, 2026 01:13 AM IST

വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​ജി. ഇ​ന്ദ്രജി​ത്ത് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കി​ട​ങ്ങ​നാ​ട് വി​ല്ലേ​ജി​ല്‍ ജ​ന​വാ​സ മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ള്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന​തി​നെ​തി​രേ ന​ഗ​ര​സ​ഭ ഐ​ക​ക​ണ്‌​ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലാ​ണ് കി​ട​ങ്ങ​നാ​ട് വി​ല്ലേ​ജ് ഭാ​ഗ​ങ്ങ​ള്‍. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​ജി. ഇ​ന്ദ്രജി​ത്ത് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കൗ​ണ്‍​സി​ല​ര്‍ എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍ പി​ന്തു​ണ​ച്ചു.
വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ള്‍ വി​ളി​ച്ചു​ചേ​ര്‍​ക്കാ​നും തു​ട​ര്‍​ന്ന് വി​ഷ​യ​ത്തി​ല്‍ ഊ​ന്നി കൗ​ണ്‍​സി​ല്‍ വി​ളി​ക്കാ​നും തീ​രു​മാ​നി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up