x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ധ​നം പു​ര​സ്‌​കാ​രങ്ങൾ സമ്മാനിച്ചു


Published: June 12, 2026 06:59 AM IST | Updated: June 12, 2026 06:59 AM IST

കൊ​ച്ചി: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ വി​ദ്യാ​ധ​നം പു​ര​സ്‌​കാ​രം വി​ത​ര​ണം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം.​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഹൈ​ബി ഈ​ഡ​ന്‍ എം​പി, എം​എ​ല്‍​എ മാ​രാ​യ ടി.​ജെ. വി​നോ​ദ്, ദീ​പ​ക് ജോ​യ്, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജി​സ്മി ജെ​റാ​ള്‍​ഡ്, സീ​ന ഗോ​കു​ല​ന്‍, ആ​ന്‍റ​ണി പൈ​നു​ത​റ, കെ.​എ. മ​നാ​ഫ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി.​കെ. ശ്രീ​ജി​ത്ത്, സു​ധ ദി​ലീ​പ് കു​മാ​ര്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പി.​എ​സ്. ഷി​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Education awards

Recent News

Corehub Up