x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റിടിച്ച് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: July 21, 2026 11:07 PM IST | Updated: July 21, 2026 11:07 PM IST

തീ​ർ​ഥാ​ട​ക​രു​ടെ കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ടി​ച്ചു ത​ക​ർ​ത്ത നി​ല​യി​ൽ.

എ​രു​മേ​ലി: നി​യ​ന്ത്ര​ണംവിട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ടി​ച്ചു ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​കൂ​വ​പ്പ​ള്ളി പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കോ​ല​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
അ​പ​ക​ടമ​റി​ഞ്ഞ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി പോ​സ്റ്റി​ൽ ലൈ​നു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി പ്ര​വാ​ഹം ഓ​ഫാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews car

Recent News

Corehub Up