x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 20, 2026 11:00 PM IST | Updated: August 20, 2026 11:00 PM IST

ദാ​സ് ബേ​ബി

അ​മ്പ​ല​പ്പു​ഴ: ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ആ​ല​പ്പു​ഴ കാ​ഞ്ഞി​രം​ചി​റ വേ​ലി​യ​ക​ത്ത് വീ​ട്ടി​ൽ ദാ​സ് ബേ​ബി (55) ആ​ണ് മ​രി​ച്ച​ത്. വ​ണ്ടാ​നം ഗ​വ. ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ര​നാ​ണ്. വൈ​കി​ട്ട് 5.30ന് ​കോ​ള​ജി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ദാ​സ് ബേ​ബി കു​ഴ​ഞ്ഞു വീ​ണ​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ഉ​ട​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ: ബി​ൻ​സി, ജാ​ൻ​സി. മ​രു​മ​ക​ൻ: ജി​ജോ.

Tags : collapses and dies NattuVishasham DistrictNews

Recent News

Corehub Up