x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ൻ​ഡോ​ക്രൈ​നോ​ള​ജി ഉ​ദ്ഘാ​ട​നം നാ​ളെ

വെബ് ഡെസ്ക്
Published: September 1, 2026 11:45 PM IST | Updated: September 1, 2026 11:45 PM IST

അ​ടൂ​ർ: ലൈ​ഫ് ലൈ​ൻ മ​ൾ​ട്ടി​സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ​യും മാ​ക്സി​ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. ഡോ. ​ഐ​സ​ക് മാ​ർ ഫി​ലോ​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എ​സ്. പാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ഇ​വി​ടെ ല​ഭ്യ​മാ​കു​ന്ന ചി​കി​ത്സാ സേ​വ​ന​ങ്ങ​ളും വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​രാ​യ ഡോ. ​ഷ​മീ​ർ ബ​ഷീ​റും ഡോ. ​നീ​തു ജോ​യി വി​ശ​ദീ​ക​രി​ക്കും. വിവിധവി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ. ​ജേ​ക്ക​ബ് ജോ​ൺ പ്ലാ​ക്ക​ൽ വി​ശ​ദീ​ക​രി​ക്കും.

റെ​വ. വ​ർ​ഗീ​സ് ജോ​ൺ, ലൈ​ഫ് ലൈ​ൻ ഡ​യ​റ​ക്‌​ട​ർ ഡോ. ​സി​റി​യ​ക് പാ​പ്പ​ച്ച​ൻ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്‌​ട​ർ ഡോ. ​മാ​ത്യൂ​സ് ജോ​ൺ, ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​സ​ർ​ജ​ൻ ഡോ. ​ടോം ജോ​സ്, ക​ൺ​സ​ൾ​ട്ട​ന്‍റ് ഗ്യാ​സ്ട്രോ​എ​ന്‍റ​റോ​ള​ജി​സ്റ്റ് ഡോ. ​എ​സ്. രാ​ജീ​വ​ൻ, ക​ൺ​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ്യ​ൻ ഡോ. ​ലി​സി ജോ​ർ​ജ്, ആ​ശു​പ​ത്രി സി​ഇ​ഒ ഡോ. ​ജോ​ർ​ജ് ചാ​ക്ക​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Tags : Nattuvishesham Districtnews Deepikanews Endocrinology

Recent News

Corehub Up