x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക​ വി​ത​ര​ണ​ത്തി​ന് അ​മി​ത​തു​ക: ഏജ​ന്‍​സി​ക​ളു​ടെ യോ​ഗം വി​ളി​ക്കും

വെബ് ഡെസ്ക്
Published: September 1, 2026 10:57 PM IST | Updated: September 1, 2026 10:57 PM IST

കോ​​ട്ട​​യം: പാ​​ച​​ക​​വാ​​ത​​ക സി​​ലി​​ണ്ട​​റു​​ക​​ള്‍ വി​​ത​​ര​​ണ​ത്തി​നി​ടെ ഡെ​​ലി​​വ​​റി ജീ​​വ​​ന​​ക്കാ​​ര്‍ ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ല്‍​നി​​ന്ന് അ​​മി​​ത തു​​ക ഈ​​ടാ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​യി​​ല്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​യ്ക്ക് നീ​​ക്കം. ഗ്യാ​​സ് ഏ​​ജ​​ന്‍​സി​​ക​​ളു​​ടെ യോ​​ഗം വി​​ളി​​ച്ച് ഇ​​തി​​നു പ​​രി​​ഹാ​​രം കാ​​ണാ​​ന്‍ നി​​ര്‍​ദേ​​ശം ന​​ല്‍​കു​​മെ​​ന്ന് ജി​​ല്ലാ വി​​ക​​സ​​ന സ​​മി​​തി യോ​​ഗ​​ത്തി​​ല്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ വ്യ​​ക്ത​​മാ​​ക്കി. അ​നു​വ​ദ​നീ​യ​മാ​യ സ​മ​യം ക​ഴി​ഞ്ഞും ബാ​റു​ക​ളും ക​ള്ളു​ഷാ​പ്പു​ക​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ പൊ​ലീ​സ്-​എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ത​​ണ്ണീ​​ര്‍​മു​​ക്കം ബ​​ണ്ട് റോ​​ഡി​​ലെ കു​​ഴി​​ക​​ള്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി അ​​ട​​​ക്കാ​​ന്‍ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് കെ. ​​ബി​​നി​​മോ​​ന്‍ എം​​എ​​ല്‍​എ യോ​​ഗ​​ത്തി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.​

Tags : Excessive charges Nattuvishesham Districtnews Deepikanews

Recent News

Corehub Up