x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ക്ട​റേ​റ്റി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി


Published: February 4, 2026 07:37 AM IST | Updated: February 4, 2026 07:37 AM IST

കോ​ഴി​ക്കോ​ട്: ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി. ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക ഇ-​മെ​യി​ലി​ലാ​ണ് ഭീ​ഷ​ണി വ​ന്ന​ത്. തു​ട​ർ​ന്ന് ക​ള​ക്ട്രേ​റ്റി​ൽ ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ള​ക്ട​റേ​റ്റി​ല്‍ വ​ച്ച ഐ ​ഇ ഡി ​ബോം​ബ് ഒ​രു മ​ണി​ക്ക് പൊ​ട്ടും എ​ന്നാ​ണ് ഇ-​മെ​യി​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.


വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം വ്യാ​ജ​ഭീ​ഷ​ണി​യാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം, ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ ഗ​തി​യി​ൽ പു​ന​രാ​രം​ഭി​ച്ചു.​മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പും ക​ള​ക്ട​റേ​റ്റി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham Fake bomb threat

Recent News

Corehub Up