സെന്റ് ഡയനീഷ്യസ് ഓര്ത്തഡോക്സ് ഫെലോഷിപ്പ് നിലയ്ക്കല് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള കുടുംബ ശക്തീകരണ വാരാചരണം ഫാ. സൈമണ് വര്ഗീസ് കണ്ണങ്കരേത്ത് ഉദ
റാന്നി: സെന്റ് ഡയനീഷ്യസ് ഓര്ത്തഡോക്സ് ഫെലോഷിപ്പ് നിലയ്ക്കല് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില് കുടുംബ ശക്തീകരണ വാരാചരണ ഉദ്ഘാടനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സൈമണ് വര്ഗീസ് കണ്ണങ്കരേത്ത് നിര്വഹിച്ചു. ജനറല് സെക്രട്ടറി ബോബി കാക്കാനാപ്പള്ളി, പ്രഫ. പി.എ. ഉമ്മന്, കെ.എ. മാത്യു, അനില് പി. മാത്യു, ഷിബു തോണിക്കടവില്, ബിജി ബിജു, ജെസി ചാക്കോ, പി.എസ്. അന്നമ്മ, ചാക്കോ മാത്യു എന്നിവര് പ്രസംഗിച്ചു. 27വരെ നീളുന്നതാണ് കുടുംബ ശക്തീകരണവാരം.
Tags : Nattuvishesham DistrictNews DeepikaNews Family