x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിങ്ങപ്പിറവിയിൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: August 18, 2026 03:45 AM IST | Updated: August 18, 2026 03:45 AM IST

ക​ള്ളാ​ർ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക ദി​നാ​ച​ര​ണം ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ബാ​സ്റ്റ്യ​ൻ കു​ന്നും​പു​റ​ത്ത് (മി​ക​ച്ച മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ), റോ​യ് മാ​ത്യു (മി​ക​ച്ച ജൈ​വ​ക​ർ​ഷ​ൻ), എം.​കെ. ര​വീ​ന്ദ്ര​ൻ (എ​സ്‌​സി വി​ഭാ​ഗം മി​ക​ച്ച ക​ർ​ഷ​ക​ൻ), മി​നി ബാ​ബു (മി​ക​ച്ച വ​നി​ത ക​ർ​ഷ​ക), അ​ക്വി​ൻ മൈ​ക്കി​ൾ പ്ര​ദീ​ഷ് (മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ) എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സോ​ണി​യ വേ​ലാ​യു​ധ​ൻ, ഡൊ​മി​നി​ക് കോ​യി​തു​രു​ത്തേ​ൽ, പി.​സി. ലേ​ഖ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ജ അ​നീ​ഷ്, കൃ​ഷി ഓ​ഫീ​സ​ർ അ​ബി​ൻ സി. ​അ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട്: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​നാ​ച​ര​ണം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ജു​ഷ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ​ൻ വേ​ളൂ​ർ, സി.​വി. ഭാ​വ​ന​ൻ, സോ​ജ​ൻ കു​ന്നേ​ൽ, അ​ശോ​ക് ഹെ​ഗ്ഡെ, ടി​റ്റോ ജോ​സ​ഫ്, എം.​പി. ജോ​സ​ഫ്, നോ​ബി​ൾ മാ​ത്യു, അ​നി​ൽ വാ​ഴു​ന്നോ​റ​ടി, സാ​ബു ബ​ന്ത​ടു​ക്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ണ​ത്തൂ​ർ: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത്‌ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ണ​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​പ​ദ്മ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ത​ല​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ശാ​ന്താ​രാ​മ ഭ​ട്ട് ക​മ്മാ​ടി, മാ​ത്യു ആ​യി​ല്ലി​കു​ന്നേ​ൽ, ശ്രീ​ഹ​രി ര​തീ​ഷ്, ഷൈ​ല​ജ, പി.​കെ. ഗി​രീ​ഷ്, കെ. ​സ​ന്തോ​ഷ്‌ കു​മാ​ർ, സി. ​നാ​രാ​യ​ണ നാ​യ്ക്, ഒ. ​രാ​ഘ​വ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ജെ. ജ​യിം​സ്, സു​പ്രി​യ അ​ജി​ത്, കെ.​ബി. ര​തീ​ഷ്, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി. ​സു​രേ​ഷ്, ഭ​വ്യ രാ​ജ്, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ കെ​സി​യ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ‌​ൺ വി​ദ്യ, പ​ന​ത്ത​ടി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷാ​ലു മാ​ത്യു, ജി​ല്ലാ എ​ഡി​സി അം​ഗം മൈ​ക്കി​ൾ പൂ​വ​ത്താ​നി, കൃ​ഷി ഓ​ഫീ​സ​ർ വി.​വി. മ​ധു​സൂ​ദ​ന​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ച​ക്ര​പാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം: ക​ള്ളാ​ർ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക ദി​നാ​ച​ര​ണം ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച ബേ​ബി​ച്ച​ൻ അ​ഞ്ചു​ക​ണ്ട​ത്തി​ൽ, നാ​രാ​യ​ണ​ൻ വ​ള​യം​കു​ണ്ട്, വി​ൽ​സ​ൺ ഫി​ലി​പ്പ്, ലീ​ന അ​ജി​സ​ൺ, കെ. ​നാ​രാ​യ​ണ​ൻ, സ്റ്റി​നോ ചാ​ക്കോ, എ​സ്. നി​ഹാ​ൽ, സി.​എ. ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. സൈ​മ​ൺ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​ഗീ​ത, പി.​എ​ൽ. റോ​യി, പി. ​ശ്രീ​വി​ദ്യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ന​സീ​മ അ​ബ്ദു​ള്ള, സി​നു കു​ര്യാ​ക്കോ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ. ​പ്രേ​മ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​ര​മ, അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സെ​ന്‍റി​മോ​ൻ മാ​ത്യു, എ ​ഗ്രേ​ഡ് പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ക സം​ഘം പ്ര​തി​നി​ധി എ. ​നാ​രാ​യ​ണ​ൻ, പാ​ട​ശേ​ഖ​ര പ്ര​തി​നി​ധി സേ​തു​മാ​ധ​വ​ൻ, ജ​യ് കി​സാ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എം. ​ര​ഞ്ജി​ത്ത്, കൃ​ഷി ഓ​ഫീ​സ​ർ ഹ​നീ​ന, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി.​കെ. ശാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്‌ കൃ​ഷി​ഭ​വ​ന്‍റെ ക​ർ​ഷ​ക ദി​നാ​ച​ര​ണം ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​വി.​അ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക​ർ​ഷ​ക​രാ​യ അ​ച്ചാ​മ്മ ത​യ്യി​ൽ, പാ​ട്ട​ത്തി​ൽ മോ​ഹ​ന​ൻ, ഇ​ബ്രാ​ഹിം കോ​ള​യ​ത്ത്‌, ടി.​എം. ച​ന്ദ്ര​ൻ, എ​ൻ.​സി. ര​മ, കൈ​ലാ​സ് തീ​ർ​ഥ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​ജ​നാ​ർ​ദ​ന​ൻ, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ള്ളി​മ​ല,ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ഇ.​ടി. ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ര​ജ​നി രാ​ജീ​വ​ൻ, പ്ര​കാ​ശ​ൻ, കെ. ​സു​ജി​ത്, ടി. ​ഷീ​ബ, കെ. ​മി​നി, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​പി. സു​രേ​ശ​ൻ, ടി. ​ത​മ്പാ​ൻ നാ​യ​ർ, വി.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ, കൃ​ഷി ഓ​ഫീ​സ​ർ വി.​വി. രാ​ജീ​വ​ൻ, അ​സി. കൃ​ഷി ഓ​ഫീ​സ​ർ മോ​ളി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ഞ്ജി​ത ര​ഞ്ജി​ത് ക്ലാ​സെ​ടു​ത്തു.

അ​ട്ടേ​ങ്ങാ​നം: കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക ദി​നാ​ച​ര​ണം ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച സ​ണ്ണി ലൂ​ക്കോ​സ് ച​ക്കി​ട്ട​ടു​ക്കം, റാ​ണി ജോ​ർ​ജ് ക​രി​യ​ത്ത്, സ്വ​ര​ന​ന്ദ സു​നി​ൽ, കെ. ​കു​ഞ്ഞി​ക്കൊ​ട്ട​ൻ മ​യ്യ​ങ്ങാ​നം, എ. ​ക​ണ്ണ​ൻ ആ​ന​പ്പെ​ട്ടി, കെ. ​നാ​രാ​യ​ണ​ൻ നാ​യ​ർ ക​പ്പാ​ത്തി​ക്കാ​ൽ, ടി. ​നി​വേ​ദ് കു​മാ​ർ ബാ​നം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ദീ​പ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. വ​ന്ദ​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​രേ​ഷ് വ​യ​മ്പ്, കെ. ​ഭൂ​പേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​നു കു​ര്യാ​ക്കോ​സ്, ഗം​ഗാ​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് കു​ഞ്ഞി​ക്ക​ണ്ണ​ൻ വ​ര​യി​ൽ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ല​ത, കൃ​ഷി ഓ​ഫീ​സ​ർ കെ.​വി. ഹ​രി​ത, അ​സി. കൃ​ഷി ഓ​ഫീ​സ​ർ സി.​വി. പ്രി​യേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​ന്ത​ളം: കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍ കോ​യി​ത്ത​ട്ട​യി​ല്‍ ന​ട​ത്തി​യ ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക​ര്‍​ഷ​ക​രാ​യ വി.​കെ. കാ​ര്‍​ത്യാ​യ​നി​അ​മ്മ, സി.​കെ. ത​മ്പാ​ന്‍, ര​വി പ്ലാ​ച്ചി​ക്ക​ല്ല്, എ. ​രാ​ഹി​മ, അ​ദ്വി​ന്‍ സ​ര്‍​ജ, ദേ​വ​സ്യ ജോ​സ​ഫ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ത, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​സു​രേ​ന്ദ്ര​ന്‍, സ​ജി​ത്കു​മാ​ര്‍, എ​ന്‍.​ടി. ശ്യാ​മ​ള, ബ്ലോ​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​പി. ചി​ത്ര​ലേ​ഖ, പാ​റ​ക്കോ​ല്‍ രാ​ജ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം മു​ഹ​മ്മ​ദ് കെ.​നൗ​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​മീ​ള ബോ​ബി, സി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ഭ​ര​ത​ന്‍ ക​ര​പ്പാ​ത്ത്, കൃ​ഷി ഓ​ഫി​സ​ര്‍ ജെ. ​ജി​ജി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് കെ.​വി. ഗോ​പി​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പെ​രി​യ: പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍ ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം പെ​രി​യ ക​മ്യു​ണി​റ്റി ഹാ​ളി​ല്‍ കെ. ​നീ​ല​ക​ണ്ഠ​ന്‍ എം​ല്‍​എ ഉ​ദ​ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സ​ബി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക​ര്‍​ഷ​ക​രാ​യ ടി. ​സ​രോ​ജി​നി, ഇ.​വി. സ​ര​സ്വ​തി, പി. ​നാ​രാ​യ​ണി, എ. ​രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ആ​ന​ന്ദ​ന്‍, ര​ഘു​നാ​ഥ​ന്‍, കെ. ​ജ​നീ​ഷ്, എ.​കെ. പ്ര​കാ​ശ​ന്‍, പി. ​ക​രു​ണാ​ക​ര​ന്‍, ആ​ദ​ര്‍​ശ്, കൃ​ഷ്ണ​ന്‍ ക​പ്പാ​ത്തി​ക്കാ​ല്‍ എ​ന്നീ ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ബാ​ബു​രാ​ജ്, ബ്ലോ​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി.​കെ. മ​ഞ്ജി​ഷ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​പി. ദീ​പ, ബി.​എ. ഷാ​ഫി, പി. ​മി​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ന്ധു പ​ദ്മ​നാ​ഭ​ന്‍, നാ​രാ​യ​ണ​ന്‍ മാ​ടി​ക്കാ​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി. ​ശോ​ഭ​ന, എ. ​വേ​ണു, എ. ​സ​ന്തോ​ഷ് കു​മാ​ര്‍, കെ. ​ബി​ന്ദു, എ. ​കൃ​ഷ്ണ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ കെ. ​ജ​യ​പ്ര​കാ​ശ്, അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ കെ. ​മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Farmers' Day Chingapiravi

Recent News

Corehub Up