x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലു​സം​ഭ​ര​ണ​വി​ല ന​ൽ​കാ​ത്ത​തി​നെ​തി​രേ ന​ല്ലേ​പ്പി​ള്ളി​യി​ൽ ക​ർ​ഷ​ക​സം​ഘം ധ​ർ​ണ

വെബ് ഡെസ്ക്
Published: September 3, 2026 04:55 AM IST | Updated: September 3, 2026 04:55 AM IST

കേ​ര​ള ക​ർ​ഷ​ക​സം​ഘം ഏ​രി​യാ​ക​മ്മി​റ്റി എ​സ്ബി​ഐ ന​ല്ലേ​പ്പി​ള്ളി ശാ​ഖ​യു​ടെ മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ്റൂ​ർ: നെ​ല്ലു​സം​ഭ​ര​ണ​വി​ല ഉ​ട​ൻ ക​ർ​ഷ​ക​ർ​ക്ക് കൊ​ടു​ത്തു​തീ​ർ​ക്കാ​ൻ സ​പ്ലൈ​കോ​യും ബാ​ങ്കു​ക​ളും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക​ർ​ഷ​ക​സം​ഘം ചി​റ്റൂ​ർ ഏ​രി​യാ​ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.

എ​സ്ബി​ഐ ന​ല്ലേ​പ്പി​ള്ളി ശാ​ഖ​യു​ടെ മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ഷ​ക​സം​ഘം ഏ​രി​യാ​സെ​ക്ര​ട്ട​റി എ​ൻ. എം. ​അ​രു​ൺ പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. പ്ര​സി​ഡ​ന്‍റ് വി. ​രാ​ജ​ൻ, അ​ബു താ​ഹി​ർ, ശ്രീ​ജി​ത്ത്കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ, ശി​വ​കു​മാ​ർ, സ്വാ​മി​നാ​ഥ​ൻ, എ. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​ഭ​ര​ണ​വി​ല ഉ​ട​ൻ കൊ​ടു​ത്തു​തീ​ർ​ത്തി​ല്ലെ​ങ്കി​ൽ തു​ട​ർ​ച്ച​യാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up