x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​പു​രം ഫൊ​റോ​നാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ആ​ഗ​സ്തി​നോ​സി​ന്‍റെ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: August 19, 2026 10:18 PM IST | Updated: August 19, 2026 10:18 PM IST

പ്രതീകാത്മക ചിത്രം

രാ​മ​പു​രം: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ആ​ഗ​സ്തത്യാനോ​സി​ന്‍റെ തി​രു​നാ​ള്‍ ഇ​ന്നു മു​ത​ല്‍ 28 വ​രെ ന​ട​ക്കും. ഇ​ന്ന് മു​ത​ല്‍ 22 വ​രെ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 23ന് ​പു​ല​ര്‍​ച്ചെ അ​ഞ്ചി​നും 6.15നും 7.50​നും 9.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന്‍റെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യെ​ത്തു​ട​ർ​ന്ന് അ​ഗ​സ്റ്റി​ന്‍ നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം.

24ന് ​വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്-​ഫാ.​ ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 6.15ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, 26ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30ന് ​പു​റ​ത്ത് ന​മ​സ്‌​കാ​രം, 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​വി​ശു​ദ്ധ ആ​ഗ​സ്ത്യാനോ​സി​ന്‍റെ തി​രു​സ്വ​രൂ​പം പ​ന്ത​ലി​ല്‍ പ്ര​തി​ഷ്ഠി​ക്കും. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം.

28 ന് ​രാ​വി​ലെ ആ​റി​ന് സ​പ്രാ ന​മ​സ്‌​കാ​രം, 6.10 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വി​ശു​ദ്ധ ആ​ഗ​സ്തി​നോ​സി​ന്‍റെ നൊ​വേ​ന, 7.15നും 10​നും വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​ച്ച​യ്ക്ക് 12ന് ​പ്ര​ദ​ക്ഷി​ണം. വി​കാ​രി ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​ജ​യിം​സ് പു​ലി​യു​റു​മ്പി​ൽ, ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍ ഫാ. ​ജോ​ര്‍​ജ് പ​റ​മ്പി​ല്‍​ത​ട​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​ബ്രാ​ഹം കു​ഴി​മു​ള്ളി​ൽ, ഫാ. ​മാ​ത്യു പ​ന​ങ്ങാ​ട്ട്, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ജോ മ​ണ്ണാ​പ​റ​മ്പി​ൽ, പ്ര​കാ​ശ് ജോ​സ​ഫ് തോ​ട്ടാ​ശേ​രി, ജ​യ്സ​ണ്‍ അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, കെ.​എം. പ​യ​സ് ക​ടു​കും​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Tags : Ramapuram Forane Church NattuVishasham DistrictNews

Recent News

Corehub Up