പൂവാർ: വയോധിക വീടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. പാമ്പുകാല നാകപുരം സിഎസ്ഐ ചർച്ചിന് സമീപം ശ്രേയസിൽ പ്രസന്നാസേനൻ (73) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം.
സംസ്കാരം ഇന്ന് 9.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: ചന്ദ്രസേനൻ. മകൾ: സിനിയ സജിത് (പ്രിൻസിപ്പൽ, യൂറോ സ്കൂൾ ബംഗളൂരു). മരുമകൻ: വി.സി. സജിത് (മാനേജർ, ജനറൽ മോട്ടോർസ് ബംഗളൂരു). സഞ്ചയനം ഞായർ ഒൻപത്.
Tags : Fell and died