x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ലിം ഫെ​സ്റ്റി​വ​ലി​നു തു​ടക്കം

വെബ് ഡെസ്ക്
Published: September 19, 2026 12:42 AM IST | Updated: September 19, 2026 12:42 AM IST

സി​​എം​​എ​​സ് കോ​​ള​​ജി​​ല്‍ ആ​​രം​​ഭി​​ച്ച ഫി​​ലിം ഫെ​​സ്റ്റി​​വ​​ല്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​അ​​ഞ്ജു സോ​​സ​​ന്‍ ജോ​​ര്‍​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു

കോ​​ട്ട​​യം: വി​​ല്ലേ​​ജ് ടാ​​ക്കീ​​സ് എ​​ന്‍റ​​ര്‍​ടെ​​യ്ന്‍​മെ​​ന്‍റ​സ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന വി​​ല്ലേ​​ജ് ടാ​​ക്കീ​​സ് ഇ​​ന്‍റ​ര്‍​നാ​​ഷ​​ണ​​ല്‍ ഫി​​ലിം ഫെ​​സ്റ്റി​​വ​​ലി​​നു സി​​എം​​എ​​സ് കോ​​ള​​ജി​​ല്‍ തു​​ട​​ക്ക​​മാ​​യി.​സി​​എം​​എ​​സ് കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​അ​​ഞ്ജു സോ​​സ​​ന്‍ ജോ​​ര്‍​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫെ​​സ്റ്റി​​വ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ എ​​സ്. അ​​ഭി​​ലാ​​ഷ്, കോ​​ള​​ജ് ഫി​​ലിം ക്ല​​ബ് ഇ​​ന്‍-​​ചാ​​ര്‍​ജ് ഡി​​റ്റോ പ്ര​​സാ​​ദ്, ഫി​​ലിം ക്ല​​ബ് പ്ര​​സി​​ഡ​​ന്റ് അ​​ന്‍​സി​​ലാ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ശ്രീ​​ല​​ങ്ക​​ന്‍ ചി​​ത്രം പാ​​ന്‍​ട്രം ഉ​​ദ്ഘാ​​ട​​ന ചി​​ത്ര​​മാ​​യി പ്ര​​ദ​​ര്‍​ശി​​പ്പി​​ച്ചു.​
ര​​ണ്ടാം ദി​​വ​​സ​​മാ​​യി ഇ​​ന്നു രാ​​വി​​ലെ മു​​ത​​ല്‍ സി​​എം​​എ​​സ് കോ​​ള​​ജി​​ലും ഉ​​ച്ച​​ക​​ഴി​​ഞ്ഞു ബ​​സേ​​ലി​​യ​​സ് കോ​​ള​​ജി​​ലും ച​​ല​​ച്ചി​​ത്ര പ്ര​​ദ​​ര്‍​ശ​​ന​​ങ്ങ​​ള്‍ ന​​ട​​ക്കും. നാ​​ളെ വൈ​​കു​​ന്നേ​​രം 4.30നു ​​സി​​എം​​എ​​സ് കോ​​ള​​ജ് തീ​​യ​​റ്റ​​റി​​ല്‍ പാ​​ന​​ല്‍ ച​​ര്‍​ച്ച ന​​ട​​ക്കും.

Tags : District News Nattuvishesham Film festival

Recent News

Corehub Up