x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ്


Published: March 1, 2026 06:31 AM IST | Updated: March 1, 2026 06:31 AM IST

നെ​ടു​മ​ങ്ങാ​ട്: അ​ഡ്വ. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ട് 19 ല​ക്ഷം രൂ​പ (2022-23) വി​നി​യോ​ഗി​ച്ച് ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​നു വാ​ങ്ങി​യ സ്കൂ​ൾ ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി​ത, മൈ​ലം വാ​ർ​ഡ് മെ​മ്പ​ർ തോ​പ്പി​ൽ ശ​ശി, മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു, പ്രി​ൻ​സി​പ്പ​ൽ, ഹെ​ഡ്മി​സ്ട്ര​സ്, അ​ധ്യാ​പ​ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ്, മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Flag off G.V. Raja Sports School Bus

Recent News

Corehub Up