x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ര​ങ്ങ​ക്കു​ണ്ട്-കി​ട​ങ്ങ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്

വെബ് ഡെസ്ക്
Published: August 8, 2026 04:09 AM IST | Updated: August 8, 2026 04:09 AM IST

നാ​ര​ങ്ങ​ക്കു​ണ്ട്-കി​ട​ങ്ങ് റോ​ഡി​ൽ എ​ൽ​ഐ​സി​ക്ക് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട്.

പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന നാ​ര​ങ്ങ​ക്കു​ണ്ട് - കി​ട​ങ്ങ് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ൽ എ​ൽ​ഐ​സി​ക്ക് സ​മീ​പം വെ​ള്ള​ക്കെ​ട്ട്.

വ​ലി​യ രീ​തി​യി​ൽ കാ​ണ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ടി​ന​ടി​യി​ലു​ള്ള വ​ൻ​കു​ഴി​ക​ൾ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു. കു​ഴി അ​റി​യാ​തെ എ​ത്തു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​യും കാ​റും ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.
സി​നി​മ തി​യേ​റ്റ​ർ, സ്കൂ​ൾ, മ​ദ്ര​സ, മ​സ്ജി​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന​വ​ർ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വേ​ണം യാ​ത്ര ചെ​യ്യാ​ൻ. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​വാ​ൻ ഡ്രൈ​നേ​ജ് സം​വി​ധാ​നം വേ​ണം. അ​പ​ക​ട​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Flooding Narangkundu-Kitang Road

Recent News

Corehub Up