x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​നു​ജ​ൻ ജേ​ഷ്ഠ​നെ കാ​റി​ടി​ച്ച് വീ​ഴ്ത്തി

വെബ് ഡെസ്ക്
Published: September 6, 2026 12:07 AM IST | Updated: September 6, 2026 12:07 AM IST

ക​ഴ​ക്കൂ​ട്ടം : ക​ണി​യാ​പു​രം മ​സ്താ​ൻ മു​ക്കി​ന് സ​മീ​പം ക​ണി​യാ​പു​രം ചി​റ്റാ​റ്റു​മു​ക്ക് റോ​ഡി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​നു​ജ​ൻ ജേ​ഷ്ഠ​നെ കാ​റി​ടി​ച്ച് വീ​ഴ്ത്തി ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് 6.30-ഓ​ടെ​യാ​ണ് സം​ഭ​വം.

ജേ​ഷ്ഠ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ന് പി​ന്നി​ൽ കാ​ർ മ​ന​പ്പൂ​ർ​വം ഇ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു എ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ ജേ​ഷ്ഠ​നെ സ​മീ​പ​ത്തു കി​ട​ന്ന മ​ര​ത്തടി ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് ക​ല്ലെ​ടു​ത്ത് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് ത​ട​യു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ടു നി​ന്ന ചി​ല​ർ ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മം​ഗ​ല​പു​രം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. അ​നു​ജ​ൻ മം​ഗ​ല​പു​രം പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. കേ​സ് ക​ഠി​നം​കു​ളം പൊ​ലി​സി​ന് കൈ​മാ​റു​മെ​ന്ന് മം​ഗ​ല​പു​രം പൊ​ലി​സ് പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews Following

Recent News

Corehub Up