x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ഡ്‌​സ് ഓ​ട്ടോ​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 7, 2026 03:40 AM IST | Updated: August 7, 2026 03:40 AM IST

ഗു​ഡ്‌​സ് ഓ​ട്ടോ​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

മേ​പ്പാ​ടി: ഗു​ഡ്‌​സ് ഓ​ട്ടോ​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

നെ​ല്ലി​മു​ണ്ട​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ട് പേ​രെ അ​ര​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റ് ര​ണ്ടു പേ​രെ മേ​പ്പാ​ടി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags : Nattuvishesham Local News Four people injured goods auto collision

Recent News

Corehub Up