x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ജോ​ര്‍​ജ് വ​ലി​യ​വീ​ട്ടി​ല്‍ സ്മാ​ര​ക​ പു​ര​സ്‌​കാ​രം സി​ബി മു​ക്കാ​ട​ന്

വെബ് ഡെസ്ക്
Published: July 22, 2026 11:58 PM IST | Updated: July 22, 2026 11:58 PM IST

സി​ബി മു​ക്കാ​ട​ന്‍

പു​ളി​ങ്കു​ന്ന്: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ത്തി​ലും നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ഫാ. ​ജോ​ര്‍​ജ് വ​ലി​യ​വീ​ട്ടി​ലി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ഏ​ര്‍​പ്പെ​ടു​ത്തി​യ സ്മാ​ര​ക പു​ര​സ്‌​കാ​രം 15001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ള്‍ ഹൈ​സ്‌​കൂ​ള്‍ മു​ന്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ സി​ബി മു​ക്കാ​ട​ന് ല​ഭി​ച്ചു.

നാ​ളെ രാ​വി​ലെ 11ന് ​കി​ട​ങ്ങ​റ സ്നേ​ഹ​തീ​രം റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന ഫാ. ​ജോ​ര്‍​ജ് വ​ലി​യ​വീ​ട്ടി​ല്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ ബി​ഷ​പ് ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.

Tags : Award NattuVishasham DistrictNews

Recent News

Corehub Up