x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ർ​ലി​യാ​റി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി വീ​ണ്ടും ഫാ. ​ജോ​ൺ​സ​ൺ വീപ്പാ​ട്ടു​പ​റ​മ്പി​ൽ

വെബ് ഡെസ്ക്
Published: November 6, 2026 12:48 AM IST | Updated: November 6, 2026 12:48 AM IST

കി​റ്റു​മാ​യി ഫാ. ​ജോ​ൺ​സ​ൺ വീ​പ്പാ​ട്ടു​പ​റ​ന്പി​ൽ.

ഊ​ട്ടി: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ബ​ർ​ലി​യാ​ർ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും കൈ​ത്താ​ങ്ങാ​യി മേ​ട്ടു​പ്പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ വീ​പ്പാ​ട്ടു​പ​റ​മ്പി​ൽ.
ഇ​ട​വ​ക ജ​ന​ത​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ടാം​ഘ​ട്ട സ​ഹാ​യ​വു​മാ​യാ​ണ് അ​ച്ച​ൻ ഇ​ന്ന​ലെ വീ​ണ്ടും ബ​ർ​ലി​യാ​ർ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്.

ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന കി​റ്റു​ക​ൾ ദു​രി​ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കി. ര​ണ്ടാ​ഴ്ച മു​ന്പ​ത്തെ ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് ത​ക​ർ​ന്ന ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​തം തു​ട​രു​ക​യാ​ണ്. ബ​ർ​ലി​യാ​ർ ജ​ന​ത​യ്ക്കു മേ​ട്ടു​പ്പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യു​ടെ സ്നേ​ഹ​വും ക​രു​ത​ലും തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up