x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌ഇ​ന്ധ​ന​വി​ലവ​ർ​ധ​ന : സു​രേ​ഷ് ഗോ​പി ഒ​ളി​വു​ജീ​വി​തം അ​വ​സാ​നി​പ്പി​ക്ക​​ണമെന്ന് എ​ഐ​വൈ​എ​ഫ്


Published: May 31, 2026 08:12 AM IST | Updated: May 31, 2026 08:12 AM IST

തൃ​ശൂ​ർ: ഇ​ന്ധ​ന​വി​ല തു​ട​ർ​ച്ച​യാ​യി വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്പോ​ൾ കേ​ന്ദ്ര പെ​ട്രോ​ളി​യം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഒ​ളി​വു​ജീ​വി​തം ന​യി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​സാ​ദ് പ​റേ​രി പ​റ​ഞ്ഞു. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രേ എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ഷ​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ​ര​ത്തി​ൽ സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി. ​പ്ര​ദീ​പ്കു​മാ​ർ, കെ.​ജെ. ജോ​യ്സ്, കെ.​എ. അ​ഖി​ലേ​ഷ്, മി​ഥു​ൻ പോ​ട്ടോ​ക്കാ​ര​ൻ, കെ.​എ. അ​ഭി​റാം, അ​ല​ൻ പോ​ൾ വ​ർ​ഗീ​സ്, ടി.​പി. സു​നി, ലി​നി ഷാ​ജി, വി.​കെ. വി​നീ​ഷ്, ജി.​എം. അ​ഖി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Fuel price hike

Recent News

Corehub Up