വടക്കഞ്ചേരി: ഇന്ധന വിലവർധനവിനെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ കെട്ടിവലിച്ച് പ്രതിഷേധിച്ചു.
ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെക്കളം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് മറ്റു നേതാക്കളായ വി.എച്ച്. ബഷീർ, പി.കെ. നന്ദകുമാർ, എ. ഭാസ്കരൻ, റെജി കെ. മാത്യു, ബാബു മാധവൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശശികല, ദീപ ബൈജു, ജി. സതീഷ്കുമാർ, ജോണിഡയൻ മാസ്റ്റർ, സുനിൽ ചുവട്ടുപാടം, പി.എ. മുജീബ്,ജോസ് വാരപ്പെട്ടി പ്രസംഗിച്ചു.
അനക്കട്ടിയിൽ പന്തംകൊളുത്തി പ്രകടനം
Tags : nattu vishesham Fuel price hike