x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി ചാ​വ​റ​യി​ൽ ഗോ​ൾ സ്റ്റോം


Published: July 3, 2026 04:34 AM IST | Updated: July 3, 2026 04:34 AM IST

ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​നു കീ​ഴി​ലു​ള്ള ചാ​വ​റ ഹോ​ട്ട​ൽ മാ​നേ​ജ്‌​മ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഏ​വി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഫു​ട്ബോ​ൾ ഷൂ​ട്ട് ഔ​ട്ട് മ​ത്സ​ര​ത്തി​ൽ, ക​ൾ

കൊ​ച്ചി: ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​നു കീ​ഴി​ലു​ള്ള ചാ​വ​റ ഹോ​ട്ട​ൽ മാ​നേ​ജ്‌​മെന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഏ​വി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ർ​ക്കു​മാ​യി ഫു​ട്ബോ​ൾ ഷൂ​ട്ട് ഔ​ട്ട് മ​ത്സ​രം (ഗോ​ൾ സ്റ്റോം) ​സം​ഘ​ടി​പ്പി​ച്ചു.
സെന്‍റ് ജോ​സ​ഫ്‌​സ് മൊ​ണാ​സ്ട്രി സു​പ്പീ​രി​യ​ർ ഫാ. ​മാ​ത്യു കോ​യി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ ഫി​ലി​പ്, ഫി​നാ​ഷ്യ​ൽ അ​ഡ്‌​മി​നി​സ്ട്രേ​റ്റ​റും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​എ​മി​ൽ പു​ള്ളി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ വി​ദ്യാർ​ഥിക​ളോ​ടൊ​പ്പം മ​ത്സ​ര​ത്തി​ൽ പ​ങ്കുചേ​ർ​ന്നു.

ഹോ​ട്ട​ൽ മാ​നേ​ജ്‌​മെന്‍റ് വി​ഭാ​ഗം മേ​ധാ​വി ജെ​യ്‌​മോ​ൾ മേ​രി ടോം, ​ഏ​വി​യേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ടി​യ തോ​മ​സ്, ജോ ​ഫി​ലി​പ്പ്, ലെ​ജു തോ​മ​സ്, അ​ഷ്വി​ൻ തോ​മ​സ് , സേ​വ്യ​ർ നെ​ൽ​ബ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up