x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ: വെ​ള്ള​ച്ചാ​ലില്‍ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി

വെബ് ഡെസ്ക്
Published: November 6, 2026 01:43 AM IST | Updated: November 6, 2026 01:43 AM IST

നോ​ര്‍​ത്ത് വെ​ള്ള​ച്ചാ​ലി​ല്‍ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​നി​ല​യി​ല്‍.

ചീ​രാ​ല്‍: ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത​മ​ഴ​യി​ല്‍ ചീ​രാ​ല്‍-​കൊ​ഴു​വ​ണ റോ​ഡി​ല്‍ നോ​ര്‍​ത്ത് വെ​ള്ള​ച്ചാ​ലി​ല്‍ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി.

റോ​ഡി​ല്‍ 200 ഓ​ളം മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് വെ​ള്ളം കെ​ട്ടി​നി​ന്ന​ത്. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും അ​ല്‍​പ​സ​മ​യം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​യും ഡ്രെ​യ്‌​നേ​ജ് മ​ണ്ണി​ട്ട് നി​ക​ത്തി​യ​തും വ​ശ​ങ്ങ​ളി​ല്‍ മ​തി​ല്‍​കെ​ട്ടി​യ​തു​മാ​ണ് വെ​ള്ളം ഒ​ഴു​കി​പോ​കാ​തെ റോ​ഡി​ല്‍ കെ​ട്ടി​കി​ട​ക്കാ​ന്‍ ഇ​ട​യാ​യ​ത്. കൊ​ഴു​വ​ണ, അ​യ്യ​ന്‍​കൊ​ല്ലി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ളും ഇ​തു​വ​ഴി​യാ​ണ് പോ​കു​ന്ന​ത്.

സ്‌​കൂ​ള്‍ ബ​സു​ക​ളും മ​റ്റ് നി​ര​വ​ധി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ല്‍ കു​ടു​ങ്ങി. ചെ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ന്‍​ജി​നി​ല്‍ വെ​ള്ളം ക​യ​റി റോ​ഡി​ല്‍ കു​ടു​ങ്ങി. റോ​ഡി​ന്റെ ഇ​രു​വ​ശ​വു​മു​ള്ള ഓ​വ്ചാ​ലു​ക​ള്‍ തു​റ​ന്ന് വെ​ള്ളം ഒ​ഴു​കി​പോ​കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up