x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​പി അ​ങ്ക​ണ​വാ​ടി സ്നേ​ഹ​വ​ർ​ണം; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ


Published: April 22, 2026 01:26 AM IST | Updated: April 22, 2026 01:26 AM IST

ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് (ഐ​എ​പി) സം​സ്ഥാ​ന സ​മി​തി​യു​ടെ മാ​തൃ​കാ അ​ങ്ക​ണ​വാ​ടി പ്രോ​ജ​ക്ടാ​യ സ്നേ​ഹ​വ​ർ​ണം പ​ദ്ധ​തി​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​രി​ലെ മൈ​താ​ന​പ്പ​ള്ളി അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ക്കും.

അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളി​ലെ വ​ള​ർ​ച്ച, വി​കാ​സം, പോ​ഷ​കാ​ഹാ​രം, ബു​ദ്ധി​പ​ര​മാ​യ നൈ​പു​ണ​ത തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മാ​ക്കി​ക്കൊ​ണ്ടു​ള്ള പ്രോ​ജ​ക്ട് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ അ​ങ്ക​ണ​വാ​ടി​ക​ളി​ലും ന​ട​പ്പാ​ക്കും. ഐ​സി​ഡി​എ​സ്, റോ​ട്ട​റി ഇ​ന്‍റ​നാ​ഷ​ണ​ൽ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഐ​എ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. ന​ന്ദ​കു​മാ​ർ നിർവഹിക്കും.

Tags : IAP Anganwadi nattuvishesham local news

Recent News

Corehub Up