x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്തി​ഗി​രി​യി​ൽ ദേ​ശീ​യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: November 21, 2026 10:45 PM IST | Updated: November 21, 2026 10:45 PM IST

ശാ​ന്തി​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ദേ​ശീ​യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് ശാ​ന്തി​ഗി​രി കോ​ള​ജ് ഓ​ഫ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ് പ്രി​ൻ​സി​പ്പ​ൽ

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ​ത​ല മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് -ഇം​പ​ൾ​സോ 6.0 ന​വീ​ന ആ​ശ​യ​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി. വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത വൈ​വി​ധ്യ​മാ​ർ​ന്ന മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

ശാ​ന്തി​ഗി​രി കോ​ള​ജ് ഓ​ഫ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ൻ​സ് ജോ​ർ​ജ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ശാ​ന്തി​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് മാ​നേ​ജ​ർ ഫാ. ​ജോ​സ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ ജോ​സ​ഫ്, ഡ​യ​റ​ക്ട​ർ ഡോ. ​ജി​ൻ​സ് ജോ​ർ​ജ്, ഫാ​ക്ക​ൽ​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ലി​സ ജോ​സ്, ഡോ. ​നെ​ൽ​സ​ണ്‍ മാ​ത്യു, ഫാ.​ഡോ. ജി​ബു പി. ​ജോ​സ​ഫ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ജീ​വ​ൻ ജോ​ബി, ലി​യ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Santhigiri Nattuvishesham District News Management Fest

Recent News

Corehub Up