x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനധികൃത മണൽവാരൽ : മൂന്ന് വള്ളങ്ങൾ പിടികൂടി പൊളിച്ചു


Published: June 25, 2026 04:07 AM IST | Updated: June 25, 2026 04:07 AM IST

ഉളിയന്നൂർ കടവിൽനിന്നു പിടികൂടിയ മ​ണ​ൽ വ​ഞ്ചി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ക്കു​ന്നു.

ആ​ലു​വ: അ​ന​ധി​കൃ​ത മ​ണ​ൽ വാ​ര​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്ന് വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു. ആ​ലു​വ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ഗോ​പ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഉ​ളി​യ​ന്നൂ​ർ ക​ട​വി​ൽ നി​ന്നാ​ണ് മൂ​ന്ന് വ​ള്ള​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.

ക​ട​വി​ന് സ​മീ​പം പു​ഴ​തീ​ര​ത്ത് വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ നി​റ​ഞ്ഞ ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ജെ​സി​ബി എ​ത്തി​ച്ച് മൂ​ന്ന് വ​ള്ള​ങ്ങ​ളും പൊ​ളി​ച്ചു. വ​ഞ്ചി​യു​ടെ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മൂ​ന്നാ​ഴ്ച മു​മ്പും ഒ​രു വ​ള്ളം പോ​ലീ​സ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചി​രു​ന്നു.

ടി​പ്പ​ർ ലോ​റി പി​ടി​കൂ​ടി

ചെ​റാ​യി: പെ​ർ​മി​റ്റി​ല്ലാ​തെ ക​ട​ത്തി​യ ഒ​രു ലോ​ഡ് ആ​റ്റു​മ​ണ​ലും ടി​പ്പ​റും മു​ന​മ്പം പോ​ലീ​സ് പി​ടി​കൂ​ടി.

ക​ഴി​ഞ്ഞ​ദി​വ​സം പ​ട്രോ​ളിം​ഗി​നി​ടെ ചെ​റാ​യി ഡി​സ്പെ​ൻ​സ​റി ഭാ​ഗ​ത്തു വ​ച്ചാ​ണ് ആ​റ്റു​മ​ണ​ൽ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ടി​പ്പ​ർ ഡ്രൈ​വ​റാ​യ മാ​ല്യ​ങ്ക​ര ഈ​രേ​ഴു​ത്ത് വി​പി​ൻ (42), ടി​പ്പ​ർ ഉ​ട​മ മൂ​ത്ത​കു​ന്നം സ്വ​ദേ​ശി പ്ര​മോ​ദ് ലാ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ മു​ന​മ്പം പോ​ലീ​സ് കേ​സെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up