x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം


Published: June 30, 2026 06:54 AM IST | Updated: June 30, 2026 06:54 AM IST

നി​ര്‍​മ​ല​ഗി​രി റാ​ണി ജ​യ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പു​തി​യ ലീ​ഡ​ര്‍​മാ​രു​ടെ സ്ഥാ​നാ​രോ​പ​ണ​വും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച്‌ റി​ട്ട. സു​ബേ​ദാ​ര്‍ മേ​ജ​ര്‍ മ​നേ​

കൂ​ത്തു​പ​റ​മ്പ്: നി​ര്‍​മ​ല​ഗി​രി റാ​ണി ജ​യ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പു​തി​യ ലീ​ഡ​ര്‍​മാ​രു​ടെ സ്ഥാ​നാ​രോ​പ​ണ​വും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. റി​ട്ട. സു​ബേ​ദാ​ര്‍ മേ​ജ​ര്‍ മ​നേ​ഷ് (ശൗ​ര്യ​ച​ക്ര) ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡേ​വി​ഡ് ജോ​സ​ഫ് നെ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

സി​സ്റ്റ​ര്‍ അ​ര്‍​ച്ച​ന കോ​ല​ഞ്ചേ​രി എ​സ്എ​ബി​എ​സ്, സി. ​ലി​സ്മ​രി​യ പാ​റ​ക്ക​ല്‍, ശ്രേ​യ ക​ന​ക​രാ​ജ്, എ​സ്. സ​ജി​ത തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. വി​വി​ധ ക്ല​ബു​ക​ളു​ടെ ക​ല​ണ്ട​ര്‍ പ്ര​കാ​ശ​ന​വും ന​ട​ന്നു. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : nattuvishesham district news

Recent News

Corehub Up