x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം


Published: June 26, 2026 12:19 AM IST | Updated: June 26, 2026 12:19 AM IST

ഇ​രി​ട്ടി: സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ൾ ര​ണ്ടാം​ക​ട​വി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും ശാ​സ്ത്ര ഗ​ണി​ത കാ​യി​ക ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ൻ കൂ​ന​ങ്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മേ​ഴ്സി മ​രി​യ കു​ട്ടി​ക​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ച്ച പു​തി​യ ലൈ​ബ്ര​റി തു​റ​ന്നു ന​ൽ​കി. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക മി​നി​മോ​ൾ സി. ​എ​ബ്ര​ഹാം, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​നി ക​ണ്ണം​കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Tags : Kalasahityavedi Inauguration Nattuvishesham Districte news

Recent News

Corehub Up