x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെന്‍റ് ജോസഫ്‌സ് കോളജിന്‍റെ പ്രധാന കവാടത്തിനു മുന്നിലെ നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു


Published: March 12, 2026 06:56 AM IST | Updated: March 12, 2026 06:56 AM IST

 

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് പ്ര​ധാ​ന ക​വാ​ട​ത്തി​ന് മു​ന്നി​ല്‍ ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ് സി​എ​സ്ആ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച ന​ട​പ്പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ച്ചു.
കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, ഐ​സി​എ​ല്‍ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ചെ​യ​ര്‍​മാ​നു​മാ​യ അ​ഡ്വ. കെ.​ജി. അ​നി​ല്‍​കു​മാ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട മു​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സോ​ണി​യ ഗി​രി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​വി. ശി​വ​കു​മാ​ര്‍, ഐ​സി​എ​ല്‍ ഗ്രൂ​പ് ഹോ​ള്‍ ടൈം ​ഡ​യ​റ​ക്ട​ര്‍ ഉ​മ അ​നി​ല്‍​കു​മാ​ര്‍, കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഡോ. ​മ​നോ​ജ് ലാ​സ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : nattu visheshsam Inauguration St. Joseph's College

Recent News

Corehub Up