x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​സി​ഐ ഹോം ​ഫോ​ര്‍ ഹോം​ലെ​സ് നാ​ഷ​ണ​ല്‍ പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം


Published: April 22, 2026 02:09 AM IST | Updated: April 22, 2026 02:09 AM IST

ജേ​സി അ​ലു​മി​നി​യം ക്ല​ബി​ന്‍റെ ഹോം ​ഫോ​ര്‍ ഹോം ​ലെ​സ് പ​ദ്ധ​തി​യു​ടെ ആ​ദ്യ വീ​ടി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു​ള്ള ചെ​ക്ക് നി​ഷി​ന നി​സാ​റും നി​സാ​ര്‍ അ​ഷ​റ​ഫും ചേ​ര്‍​ന്ന് ന​രേ​ന്‍ ക​രി​യ​പ്പ​യ്ക്കും ഫ

ഇ​രി​ങ്ങാ​ല​ക്കു​ട: ജെ​സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജേ​സി അ​ലു​മി​നി​യം ക്ല​ബി​ന്‍റെ നാ​ഷ്ണ​ല്‍ പ്രൊ​ജ​ക്ടാ​യ ഹോം ​ഫോ​ര്‍ ഹോം​ലെ​സ് പ​ദ്ധ​തി​യു​ടെ ആ​ദ്യ വീ​ടി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് തു​ക കെെ​മാ​റി.

5.50 ല​ക്ഷ​ത്തി​ന്‍റെ ചെ​ക്ക് ജേ​സി അ​ലു​മി​നി​യം ക്ല​ബി​ന്‍റെ സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷി​ന നി​സാ​റും നി​സാ​ര്‍ അ​ഷ​റ​ഫും​ചേ​ര്‍​ന്ന് കൈ​മാ​റി. നാ​ഷ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ന​രേ​ന്‍ ക​രി​യ​പ്പ​യും സി​എം​ഐ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പി​രി​യ​ര്‍ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങ​നും ചേ​ര്‍​ന്ന് ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. നാ​ഷ​ണ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജീ​വ് കു​റു​പ്പ്, നാ​ഷ​ണ​ല്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ദീ​പു ഫി​ലി​പ്പ്, ജെ​സി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട പ്ര​സി​ഡ​ന്‍റ് ഷൈ​ജോ ജോ​സ്, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, ജെ​സി​ഐ മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. ഹോ​ബി ജോ​ളി, ലി​യോ പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നി​ര്‍​മ​ല്‍​ക​ര്‍​ത്ത, കെ.​കെ. ഏ​ലി​യാ​സ്, കെ. ​കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.

Tags : JCI Home nattuvishesham local news

Recent News

Corehub Up