x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​സി​ഐ പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണം


Published: July 4, 2026 03:39 AM IST | Updated: July 4, 2026 03:39 AM IST

ജെ​സി​ഐ പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ന​ട​ത്തി​യ ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജെ​സി​ഐ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ് കു​മാ​ർ ഡോ. ​അ​ല​ക്സ് കു​ര്യ​നെ ആ​ദ​രി​ക്കു​ന


പാ​ല​ക്കാ​ട്: ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജെ​സി​ഐ പാ​ല​ക്കാ​ട് ഫോ​ർ​ട്ട് സേ​വ​ന​മി​ക​വി​ലൂ​ടെ സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യ മൂ​ന്നു ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു.

ഹോ​മി​യോ ഡോ​ക്ട​റാ​യ ഡോ. ​അ​ല​ക്സ് കു​ര്യ​ൻ, ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എം. ഹേ​മ, മ​ല​ന്പു​ഴ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. ശ്രീ​ദ എ​ന്നി​വ​ർ​ക്ക് ജെ​സി​ഐ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ് കു​മാ​ർ സ​ർ​വീ​സ് ടു ​ഹ്യൂ​മാ​നി​റ്റി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​ക്ക് എ​സ്. മോ​ഹ​ന​ൻ, കെ.​എ​സ്. ദി​ലീ​പ് കു​മാ​ർ, ര​വി ന​ട​രാ​ജ​ൻ, സു​നി​ൽ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham District news

Recent News

Corehub Up