x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​സി​ഐ അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം ടി.​എ. അ​ഷ്‌​റ​ഫ്‌ കു​ഞ്ഞ് ആ​ശാ​ന്

വെബ് ഡെസ്ക്
Published: September 5, 2026 12:25 AM IST | Updated: September 5, 2026 12:25 AM IST

ടി.​എ. അ​ഷ്‌​റ​ഫ്‌ കു​ഞ്ഞ്

അ​മ്പ​ല​പ്പു​ഴ: അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജെ​സി​ഐ പു​ന്ന​പ്ര വ​ർ​ഷം​തോ​റും ന​ൽ​കി​വ​രു​ന്ന അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം- 2026, ആ​ല​പ്പു​ഴ ല​ജ​ന​ത്തു​ൽ മു​ഹ​മ​ദി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി.​എ. അ​ഷ്‌​റ​ഫ്‌ കു​ഞ്ഞ് ആ​ശാ​ന്.

മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ധ്യാ​പ​ന​രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഇ​ദ്ദേ​ഹം കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

15,000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം ഒ​ൻ​പ​തി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജെ​സി​ഐ പു​ന്ന​പ്ര പ്ര​സി​ഡ​ന്‍റ് റി​സാ​ൻ എ. ​ന​സീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ന​സീ​ർ സ​ലാം അ​റി​യി​ച്ചു.

Tags : JCI Teacher Award NattuVishasham DistrictNews

Recent News

Corehub Up