x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ പു​ക​യി​ല ഉ​ത്‍​പ​ന്ന വി​ല്‍​പ​ന​യ്ക്കെ​തി​രേ സം​യു​ക്ത പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: September 3, 2026 05:05 AM IST | Updated: September 3, 2026 05:05 AM IST

പു​ലാ​മ​ന്തോ​ള്‍: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന പ​രി​സ​ര​ത്തെ പു​ക​യി​ല ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ വി​ല്‍​പ​ന​ക്കെ​തി​രേ ആ​രോ​ഗ്യ​വ​കു​പ്പ്, എ​ക്‌​സൈ​സ,് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ 91.4 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ​ത് ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ കോ​ട്പ നി​യ​മ​പ്ര​കാ​രം പി​ഴ ചു​മ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌ട‌‌‌​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ക്രി​സ്റ്റി ജോ​സ് എ​ക്‌​സൈ​സ്- പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ല്‍​കു​മാ​ര്‍, സ​തീ​ഷ് എ​ന്നി​വ​രാ​ണ്

പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.
വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Joint inspection

Recent News

Corehub Up