x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​പ​ന​ങ്ങ​ളിൽ വോ​ട്ട് തേ​ടി കെ.​എം. ഭാ​സ്‌​ക​ര​ന്‍


Published: March 31, 2026 07:19 AM IST | Updated: March 31, 2026 07:19 AM IST


വ​ട​ക​ര: വോ​ട്ട​ര്‍​മാ​രു​ടെ സു​ഖ​വി​വ​ര​ങ്ങ​ള​ന്വേ​ഷി​ച്ച് എ​ല്‍​ഡി​എ​ഫ് വ​ട​ക​ര മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി കെ.​എം. ഭാ​സ്‌​ക്ക​ര​ന്‍ പ​ര്യ​ട​നം തു​ട​രു​ന്നു. ഏ​പ്രി​ല്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട പൊ​തു പ​ര്യ​ട​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി സ്ഥാ​നാ​ര്‍​ഥി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചും വ്യ​ക്തി​ക​ളെ ക​ണ്ടും മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി.
മ​ട​പ്പ​ള്ളി ഗ​വ: കോ​ള​ജി​ലെ​ത്തി​യ സ്ഥാ​നാ​ര്‍​ഥി​ക്ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്വീ​ക​ര​ണം ന​ല്‍​കി. വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഗോ​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ര​ണ സ​മി​തി​യും​ജീ​വ​ന​ക്കാ​രും ഡോ​ക്ട​ര്‍​മാ​രും സ്ഥാ​നാ​ര്‍​ഥി​യെ സ്വീ​ക​രി​ച്ചു. സി​പി​ഐ നേ​താ​വ് എം. ​കു​മാ​ര​ന്‍റെ ച​ര​മ വാ​ര്‍​ഷി​ക ദി​നാ​ച​ര​ണ​ത്തി​ലും പ​ങ്കെ​ടു​ത്തു. നാ​ദാ​പു​രം റോ​ഡി​ലെ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി ആ​സ്ഥാ​നം സ​ന്ദ​ര്‍​ശി​ച്ചു. വ​ട​ക​ര​യി​ലെ പ്ര​ധാ​ന ടെ​ക്സ്റ്റ​യി​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ല​ക്ട്രോ​ണി​ക് ഷോ​പ്പു​ക​ളി​ലും വോ​ട്ട് അ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തി.
.

Tags : nattu vishesham K.M. Bhaskaran votes

Recent News

Corehub Up